ഫുഡ് വേസ്റ്റേജ് തടയാന്‍ FSSAI-NASSCOM പദ്ധതി. ആന്‍ഡ്രോയിഡ് ആപ്പ് വഴി ഫുഡ് വിതരണ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ആവശ്യക്കാരില്‍ ഭക്ഷണമെത്തിക്കും. Food Donation in India എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആദ്യ ഘട്ടത്തില്‍ 81 ഓര്‍ഗനൈസേഷനുകള്‍ പദ്ധതിക്കൊപ്പം ചേരും. ഹോട്ടലുകള്‍, കേറ്ററിങ്ങ് ബിസിനസുകാര്‍ എന്നിവരടക്കം പദ്ധതിയില്‍ പങ്കാളികളാകും.

Share.

Comments are closed.

Exit mobile version