One 97 കമ്പനിയില്‍ നിക്ഷേപം നടത്തി softbank, Alipay അടക്കമുള്ള കമ്പനികള്‍. ഫണ്ടിങ്ങ് റൗണ്ടില്‍ 4724 കോടി രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. ഇതോടെ One 97 കമ്പനിയുടെ വാല്യുവേഷന്‍ 16 ബില്യണ്‍ ഡോളറായി. നോയിഡ ആസ്ഥാനമായ One 97 പേടിഎമ്മിന്റെ പേരന്റ് കമ്പനിയാണ്. നഗരത്തിലെ ഉപഭോക്താക്കളേയും വ്യാപാരികളേയും ലക്ഷ്യമിട്ട് 10000 കോടി നിക്ഷേപിക്കുകയാണ് PayTm.

Share.

Comments are closed.

Exit mobile version