പാന്‍ കാര്‍ഡും ആധാറും ഡിസംബര്‍ 31നകം ബന്ധിപ്പിക്കണമെന്ന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റ്പാന്‍ കാര്‍ഡും ആധാറും ഡിസംബര്‍ 31നകം ബന്ധിപ്പിക്കണമെന്ന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റ് #PANCard #Aadhar #India #IncomeTaxDepartment
Posted by Channel I'M on Monday, 16 December 2019
പാന്‍ കാര്‍ഡും ആധാറും ഡിസംബര്‍ 31നകം ബന്ധിപ്പിക്കണമെന്ന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റ്. ഇന്‍കം ടാക്സ് ഇ-ഫയലിങ്ങ് പോര്‍ട്ടലായ incometaxindia.gov.in. വഴി ലളിതമായി ലിങ്ക് ചെയ്യാം. നിങ്ങളുടെ രജിസ്റ്റേര്‍ഡ് ഫോണ്‍ നമ്പറില്‍ നിന്ന് 567678 /56161 എന്നീ ഏതെങ്കിലും നമ്പറിലേക്ക് എസ്എംഎസ് ചെയ്യാം. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തികള്‍ക്കായി നല്കുന്ന 10 ക്യാരക്ടര്‍ ആല്‍ഫാ ന്യൂമറിക്ക് നമ്പറാണ് പാന്‍ അഥവാ പെര്മനെന്റ് അക്കൗണ്ട് നമ്പര്‍.