ഷവോമിയ്ക്ക് പിന്നാലെ രാജ്യത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് realmeഷവോമിയ്ക്ക് പിന്നാലെ രാജ്യത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് realme #realme #realmePaysa #Fintech
Posted by Channel I'M on Tuesday, 17 December 2019
ഷവോമിയ്ക്ക് പിന്നാലെ രാജ്യത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് realme.
realme Paysa വഴി ലോണുകളും മ്യൂച്ചല്‍ ഫണ്ടുകളും ക്രെഡിറ്റ് സ്കോര്‍ റിപ്പോര്‍ട്ടും യൂസറിന് ലഭിക്കും. സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിട്ടിയത് പോലെ മികച്ച പ്രതികരണം ഫിനാന്‍ഷ്യല്‍ സര്‍വീസിനും ലഭിക്കുമെന്ന് realme Paysa മേധാവി വരുണ്‍ ശ്രീധര്‍. മൂന്നു വര്‍ഷത്തിനകം 30 മില്യണ്‍ ആളുകളിലേക്ക് സേവനം എത്തിക്കാനാണ് ശ്രമമെന്ന് വരുണ്‍. സ്മാര്‍ട്ട് ഫോണ്‍ മേക്കറായ വണ്‍പ്ലസ് 2020ല്‍ മൊബൈല്‍ പേയ്മെന്റ് സേവനം ഇറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.