മലയാളമടക്കം നാലു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി Quoraമലയാളമടക്കം നാലു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി Quora #Quora #SocialNetworkingPlatform #IndianVernacularLanguages
Posted by Channel I'M on Wednesday, 18 December 2019
മലയാളമടക്കം നാലു ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി Quora. മലയാളം, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളാണ് പുതിയതായി ചേര്‍ത്തത്. ഇന്ത്യയില്‍ 70 മില്യണ്‍ ആക്ടീവ് യൂസേഴ്സുണ്ടെന്നും കമ്പനി. 24 ഭാഷകള്‍ ഇപ്പോള്‍ Quora പ്ലാറ്റ്ഫോമില്‍ ലഭിക്കുമെന്നും കമ്പനി. സംശയ നിവാരണത്തിനുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമാണ് യുഎസ് ആസ്ഥാനമായ Quora.