SAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUp

SAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUp #MicrosoftScaleUp #SAARC #MicrosoftForStartups

Posted by Channel I'M on Thursday, 19 December 2019

SAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUp.  മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നീക്കം. ഫിന്‍ടെക്ക്, ബ്ലോക്ക്ചെയിന്‍, IoT, ഹെല്‍ത്ത് ടെക്ക് എന്നിവയില്‍ ഫോക്കസ് ചെയ്തിരിക്കുന്ന കമ്പനികള്‍ക്കാണ് സപ്പോര്‍ട്ട് നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കും ഗ്ലോബല്‍ റീച്ച് എത്താന്‍ സഹായിക്കുകയാണ് Microsoft ScaleUp. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് പാര്‍ട്ട്ണര്‍ നെറ്റ്വര്‍ക്ക് വഴി ബിസിനസ് ഗ്രോത്തിന് അവസരമുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് കണ്‍ട്രി ഹെഡ് ലതികാ പൈ.

Share.

Comments are closed.

Exit mobile version