ബംഗലൂരുവില്‍ ഫ്രീ ലേസര്‍ ബേസ്ഡ് ബ്രോഡ്ബാന്‍ഡ് ഒരുക്കാന്‍ wifi dabba

ബംഗലൂരുവില്‍ ഫ്രീ ലേസര്‍ ബേസ്ഡ് ബ്രോഡ്ബാന്‍ഡ് ഒരുക്കാന്‍ wifi dabba #wifidabba #Bengaluru #Internet

Posted by Channel I'M on Thursday, 19 December 2019

ബംഗലൂരുവില്‍ ഫ്രീ ലേസര്‍ ബേസ്ഡ് ബ്രോഡ്ബാന്‍ഡ് ഒരുക്കാന്‍ wifi dabba. ലോകത്തെ ചിലവുകുറഞ്ഞ ജിഗാബൈറ്റ് ഇന്റര്‍നെറ്റ് കണക്ഷനാണിത്. wifi dabba വെബ്സൈറ്റ് വഴി വീട്, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഓഫീസ് എന്നിവിടങ്ങളിലേക്ക് വൈഫൈ പ്രീ ഓര്‍ഡര്‍ ചെയ്യാം.  DabbaOS വഴി പ്രവര്‍ത്തിക്കുന്ന ജിഗാ റൂട്ടറിലൂടെയാണ് കണക്ഷന്‍ ലഭ്യമാകുക. കണ്ണുകള്‍ക്ക് കുഴപ്പങ്ങളുണ്ടാക്കുന്ന ലേസര്‍ ടെക്നോളജിയല്ലെന്നും 20 കി.മീ വിസ്തൃതിയില്‍ 100 GBPS സ്പീഡ് വരെ ലഭ്യമാകുമെന്നും കമ്പനി.

Share.

Comments are closed.

Exit mobile version