മേക്ക് ഇന്‍ ഇന്ത്യാ മിഷന് തുടര്‍ന്നും സപ്പോര്‍ട്ട് നല്‍കാന്‍ OPPO

മേക്ക് ഇന്‍ ഇന്ത്യാ മിഷന് തുടര്‍ന്നും സപ്പോര്‍ട്ട് നല്‍കാന്‍ OPPO #OPPO #MakeInIndia #SmartPhone

Posted by Channel I'M on Monday, 23 December 2019

മേക്ക് ഇന്‍ ഇന്ത്യാ മിഷന് തുടര്‍ന്നും സപ്പോര്‍ട്ട് നല്‍കാന്‍ OPPO. ഇന്ത്യയില്‍ 100 മില്യണ്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. ആഗോള ടെക്ക് മാര്‍ക്കറ്റിലേക്ക് ഇന്ത്യയേയും എത്തിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 5G, IoT എന്നിവയിലാണ് OPPO ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നത്. റിസര്‍ച്ചിനും അനുബന്ധ പ്രവര്‍ത്തനത്തിനുമായി 3 വര്‍ഷത്തിനകം 7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും OPPO.

Share.

Comments are closed.

Exit mobile version