ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് SEBI

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് SEBI #SEBI #InternshipProgram #DataAnalytics

Posted by Channel I’M on Sunday, 22 December 2019

ഡാറ്റാ അനലറ്റിക്സ്, ബിസിനസ് പ്രോസസ്സ്, ഫിന്‍ടെക്ക് എന്നിവയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമൊരുക്കി SEBI. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനാണ് SEBI അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളടക്കം മനസിലാക്കാന്‍ പ്രോഗ്രാം സഹായകരം. എംബിഎ, എംസിഎ, ബിടെക്ക്, ബിസിഎ എന്നീ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഇന്റേണ്‍സിന് പ്രതിമാസം 30,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് https://www.sebi.gov.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share.

Comments are closed.

Exit mobile version