ഹിന്ദി കണ്ടന്റില്‍ മികച്ച വളര്‍ച്ചയെന്ന് വ്യക്തമാക്കി ShareChat

ഹിന്ദി കണ്ടന്റില്‍ മികച്ച വളര്‍ച്ചയെന്ന് വ്യക്തമാക്കി ShareChat #ShareChat #Hindi #SocialMedia

Posted by Channel I'M on Wednesday, 25 December 2019

ഹിന്ദി കണ്ടന്റില്‍ മികച്ച വളര്‍ച്ചയെന്ന് വ്യക്തമാക്കി ShareChat.  2019ല്‍ മാത്രം 100 മില്യണ്‍ ഹിന്ദി യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍. 60 മില്യണ്‍ ആക്ടീവ് യൂസേഴ്സുമായി തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം എന്നീ ഭാഷകള്‍ തൊട്ടു പിന്നില്‍. ഹിന്ദി കണ്ടന്റില്‍ 6 ലക്ഷം ക്രിയേറ്റേഴ്സുണ്ടെന്നും കമ്പനി. മുംബൈ, പൂനേ, അഹമ്മദാബാദ്, ഡല്‍ഹി, ജബല്‍പൂര്‍, പാറ്റ്ന, ലഖ്നൗ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ യൂസേഴ്സെന്നും ShareChat CBO സുനില്‍ കമ്മത്ത്.

Share.

Comments are closed.

Exit mobile version