ആധാര്‍ സര്‍വീസ് സെന്ററുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ആധാര്‍ സര്‍വീസ് സെന്ററുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ #Aadhar #India #UIADI

Posted by Channel I'M on Monday, 30 December 2019

700 ജില്ലകളില്‍ ആധാര്‍ സര്‍വീസ് സെന്ററുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.  2020തോടെ കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്ക് കീഴിലാണ് ആധാര്‍ സര്‍വീസുകള്‍ നല്‍കിത്തുടങ്ങുക. ഗ്രാമീണ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാര്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ uiadi അപ്രൂവല്‍ ലഭിച്ചെന്ന് csc ഇ-ഗവേണന്‍സ് സര്‍വീസസ് CEO Dinesh Tyagi. ആധാര്‍ സേവാ കേന്ദ്രങ്ങളിലെ എല്ലാ സൗകര്യങ്ങളും cscകളിലുണ്ടാകുമെന്നും Dinesh Tyagi.

Share.

Comments are closed.

Exit mobile version