കപ്പല്‍ വഴിയുള്ള ടൂറിസം ഊര്‍ജ്ജിതമാക്കാന്‍ ദുബായ്. മിനാ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരേ ദിവസമെത്തിയത് ആറ് അന്താരാഷ്ട്ര കപ്പലുകള്‍. 24 മണിക്കൂറിനിടെ സേവനം നല്‍കിയത് 60,000 ടൂറിസ്റ്റുകള്‍ക്ക്. മിനാ റാഷിദ് ടെര്‍മിനലിന്റെ ഓപ്പറേഷണല്‍ മികവാണ് തെളിയിക്കുന്നതെന്ന് സിഇഒ Mohammed Abdul Aziz Al Mannaei. 2014ല്‍ ഉദ്ഘാടനം ചെയ്ത് മിനാ റാഷിദ് ഹമദാന്‍ ബിന്‍ മുഹമ്മദ് ക്രൂയിസ് ടെര്‍മിനലില്‍ 23 ലക്ഷം സന്ദര്‍ശകരാണെത്തിയത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version