ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് ലളിതമാക്കാന്‍ സ്മാര്‍ട്ട് ഗാഡ്ജറ്റുമായി lenovo. ThinkSmart View സ്മാര്‍ട്ട് ഡിസ്പ്ലേയ്ക്ക് മൈക്രോസോഫ്റ്റ് ടീംസ് സപ്പോര്‍ട്ടും. ബ്ലൂടൂത്ത് ഹെഡ്ഫോണ്‍ അടക്കം 449 ഡോളറാണ് മാര്‍ക്കറ്റ് വില പ്രതീക്ഷിക്കുന്നത്. ചെറിയ കോണ്‍ഫറന്‍സ് റൂമിനും ഡെസ്‌ക് യൂസ് ചെയ്യുന്ന എംപ്ലോയിക്കും അനുയോജ്യമായ ഡിസൈനിലാണ് ഗാഡ്ജറ്റ് ഒരുക്കിയിരിക്കുന്നത്. വീഡിയോ കോളിന് പുറമേ ഓഡിയോ ഫോര്‍മാറ്റില്‍ മാത്രമായും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കും

Share.

Comments are closed.

Exit mobile version