സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് ലീഡര്‍മാരുമായി കണക്ട് ചെയ്യാന്‍ അവസരമൊരുക്കി ASSOCHAM Startup Launchpad. ASSOCHAM- ksum സഹകരണത്തോടെയാണ് എലവേറ്റര്‍ പിച്ച് പ്രോഗ്രാം നടത്തുന്നത്. ജനുവരി 10ന് കൊച്ചി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോംപ്ലക്സിലാണ് ലോഞ്ച് പാഡ് നടക്കുക. 2 വര്‍ഷം വരെയായ ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും 5 വര്‍ഷം വരെയായ എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ https://www.assocham.org/startups എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share.

Comments are closed.

Exit mobile version