5 ട്രില്യണ്‍ എക്കണോമിയ്ക്കായി AI ടെക്നോളജിയില്‍ ഫോക്കസ് ചെയ്യാന്‍ സര്‍ക്കാര്‍. വിവിധ മേഖലകളില്‍ AI ടെക്ക്നോളജി ഉപയോഗിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. AI, സ്പെയ്സ് ടെക്നോളജി, മറ്റ് മോഡേണ്‍ ടൂളുകള്‍ എന്നിവയിലൂടെ എക്കണോമിക്ക് ഗ്രോത്ത് ലക്ഷ്യമിടുന്നു. കോസ്റ്റ് ഇഫക്ടീവായി AI മേഖല എക്സ്പാന്‍ഡ് ചെയ്യാമെന്നും പിയൂഷ് ഗോയല്‍. രാജ്യത്തെ ഫിന്‍ടെക്ക്, ഹെല്‍ത്ത് എന്നീ മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ഒട്ടേറെ AI സ്റ്റാര്‍ട്ടപ്പുകളാണ് 2019ല്‍ മാത്രം ആരംഭിച്ചത്
5 ട്രില്യണ്‍ എക്കണോമിയ്ക്കായി AI ടെക്നോളജിയില്‍ ഫോക്കസ് ചെയ്യാന്‍ സര്‍ക്കാര്‍
Related Posts
Add A Comment