Reliance Jio സബ്സ്‌ക്രൈബേഴ്സിന് ആഹ്ലാദിക്കാന്‍ വൈഫൈ സര്‍വീസ് കോളിങ്ങ്. വൈഫൈ വഴി വോയിസ്- വീഡിയോ കോള്‍ ചെയ്യാം. ജിയോ വൈഫൈ സര്‍വീസ് ഫ്രീയായി ലഭിക്കുമെന്നും Reliance. എയര്‍ടെല്‍ വൈഫൈ കോളിങ്ങ് സര്‍വീസ് ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് ജിയോയും സമാന സര്‍വീസ് ഇറക്കുന്നത്. ഏത് വൈഫൈ കണക്ടിവിറ്റി വഴിയും യൂസര്‍ക്ക് കോള്‍ നടത്താന്‍ സാധിക്കും.

Share.

Comments are closed.

Exit mobile version