തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി വ്യവസായ സംരംഭങ്ങള്‍ക്ക് മാസം തോറും സബ്സിഡി. കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമം അസെന്‍ഡ് കേരളയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്കാണ് സബ്സിഡി. സ്ത്രീ തൊഴിലാളികളുള്ള സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ തുക ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സബ്സിഡി ലഭിക്കൂ. 37 ലക്ഷം ജനങ്ങള്‍ക്ക് സാമൂഹിക പരിരക്ഷ ലഭിക്കുമെന്നും മുഖ്യന്ത്രി പിണറായി വിജയന്.
തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി വ്യവസായ സംരംഭങ്ങള്‍ക്ക് സബ്സിഡി
Related Posts
Add A Comment