ഇന്റര്‍നെറ്റിലെ ഇന്ത്യന്‍ ഭാഷാ സമത്വം ഉറപ്പാക്കാന്‍ RevHack 2020. Reverie language technologies- NASSCOM സഹകരണത്തോടെയാണ് രാജ്യത്തെ ആദ്യ ഭാഷാ അധിഷ്ഠിത ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ജനുവരി 18ന് ബംഗലൂരുവിലാണ് പ്രോഗ്രാം. ഇന്ത്യന്‍ ഭാഷകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ടെക്നോളജി സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ സെഷനുകള്‍. മികച്ച ആശയത്തിന് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ്. പങ്കെടുക്കുന്നവര്‍ക്ക് Reverie കമ്പനിയുടെ ലാങ്വേജ് API മുതല്‍ ന്യൂറല്‍ മെഷീന്‍ ട്രാന്‍സ്ലേഷനില്‍ വരെ അക്സസ്സ് ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version