ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഓണ്‍ലൈന്‍ വിസ സൗകര്യമൊരുക്കാന്‍ സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കന്‍ ടൂറിസം വകുപ്പ് മന്ത്രി Mmamoloko Kubayi-Ngubane ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് നേരിട്ട് ഫ്ളൈറ്റ് സര്‍വീസ് ആരംഭിക്കാനും നീക്കം. സൗത്ത് ആഫ്രിക്കന്‍ ടൂറിസം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 81,316 ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് 2019 ഒക്ടോബര്‍ വരെ രാജ്യത്തേക്കെത്തിയത്. 2020ല്‍ ഒരു ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ സൗത്ത് ആഫ്രിക്കയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഓണ്‍ലൈന്‍ വിസ സൗകര്യമൊരുക്കാന്‍ സൗത്ത് ആഫ്രിക്ക
Related Posts
Add A Comment