Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കപ്പൽ നിർമാണം, ഇന്ത്യ-റഷ്യ സഹകരണം
News Update

കപ്പൽ നിർമാണം, ഇന്ത്യ-റഷ്യ സഹകരണം

കപ്പൽ നിർമാണ് സഹകരണത്തിന് ഇന്ത്യയും റഷ്യയും. മത്സ്യബന്ധനം, യാത്രാ കപ്പലുകൾ തുടങ്ങിയവയ്ക്കായി നിലവിലുള്ളതോ പുതിയ ഡിസൈനുകൾ വികസിപ്പിക്കുന്നതോ ആയ സംരംഭങ്ങൾ ഉൾപ്പെടെയാണിത്.
News DeskBy News Desk21 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇന്ത്യയുമായി കപ്പൽ നിർമാണ സഹകരണത്തിന് നിർദേശം നൽകി റഷ്യ. മത്സ്യബന്ധനം, യാത്രാ കപ്പലുകൾ, സഹായ കപ്പലുകൾ എന്നിവയ്ക്കായി നിലവിലുള്ളതോ പുതിയ ഡിസൈനുകൾ വികസിപ്പിക്കുന്നതോ ആയ സംരംഭങ്ങൾ ഉൾപ്പെടെയാണിത്. ഇന്തോ-പസഫിക് മേഖലയിലുടനീളം സമുദ്രമേഖല പങ്കാളിത്തം വിശാലമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

India Russia Shipbuilding Cooperation

ക്രൂ പരിശീലനവും ആഴക്കടൽ ഗവേഷണവും ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു. കണക്റ്റിവിറ്റി, നൈപുണ്യ വികസനം, കപ്പൽ നിർമാണം, ബ്ലൂ എക്കണോമി സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ഫലപ്രദമായ ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പുടിനും തമ്മിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ സമുദ്രമേഖലയിലെ സഹകരണം അടക്കമുള്ളവ ചർച്ചയാകും.

ചെന്നൈയിലും മുംബൈയിലും കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള റഷ്യയുടെ പങ്കാളിത്തം സംബന്ധിച്ചും ഇരുപക്ഷവും ചർച്ച നടത്തും. മുംബൈ, ചെന്നൈ പോലുള്ള പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിൽ റഷ്യൻ പങ്കാളിത്തത്തോടെ കപ്പൽനിർമാണ, കപ്പൽ റിപ്പയർ ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുന്നുണ്ട്.

നേരത്തെ, കപ്പൽ നിർമാണം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, സമുദ്ര ലോജിസ്റ്റിക്സ് എന്നിവയിലെ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിവിലിയൻ സമുദ്ര മേഖലയിലെ ഉഭയകക്ഷി സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തിരുന്നു. മത്സ്യബന്ധനം, യാത്രാ കപ്പലുകൾ എന്നിവയ്ക്കായി നിലവിലുള്ളതോ പുതിയ ഡിസൈനുകൾ വികസിപ്പിക്കുന്നതോ ഉൾപ്പെടെ കപ്പൽ നിർമാണത്തിൽ ഇന്ത്യയ്ക്ക് സംരംഭങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് റഷ്യ അറിയിച്ചിരുന്നു.

Russia has proposed wide-ranging cooperation with India in shipbuilding, including new designs for fishing and passenger vessels, and setting up ship repair clusters in Mumbai and Chennai.

banner blue economy Chennai Crew Training Deep Sea Research Fishing Vessels India Russia Shipbuilding Maritime Logistics. maritime partnership Mumbai Passenger Ships Ship Repair Clusters Vladimir Putin India Visit
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

 യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല

28 May 2026

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil