Browsing: Chennai

ചെന്നൈ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ, ചെറുപട്ടണങ്ങളിലും നഗരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലെ തിരുനെൽവേലി, മധുര ജില്ലകളിലും ഉത്തർപ്രദേശിലും ഹബ് ഓഫീസുകൾ തുറന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ…

ആസാദിസാറ്റ് പറക്കും ബഹിരാകാശത്തേയ്ക്ക് 750 സ്‌കൂൾ കുട്ടികൾ ചേർന്ന് നിർമ്മിച്ച ഉപഗ്രഹം ആസാദിസാറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് ടെക് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ…

2021ൽ രാജ്യത്തെ 53 നഗരങ്ങളിലുണ്ടായ ആത്മഹത്യാ നിരക്കിൽ, 35.5 ശതമാനവും നാല് മെട്രോ നഗരങ്ങളിലെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഡൽഹി, ചെന്നൈ, ബെംഗളൂരു, മുംബൈ…

https://youtu.be/zQJKkqynDZ4 Apple iPhone 13 നിർമ്മാണം ചെന്നൈ പ്ലാന്റിൽ പുരോഗമിക്കുന്നു ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോണിന്റെ പ്ലാന്റ് ഐഫോൺ 13 യൂണിറ്റുകൾ നിർമ്മിക്കുമെന്ന് ആപ്പിൾ അറിയിച്ചു ഫോക്‌സ്‌കോണിന്റെ പ്ലാന്റിൽ നിർമ്മിക്കുന്ന…

ചെന്നൈയിൽ 500 കോടി രൂപ മുതൽ മുടക്കിൽ വിപുലീകരണ പദ്ധതികളുമായി ഫ്രഞ്ച് ഗ്ലാസ് നിർമ്മാതാക്കളായ Saint-Gobainhttps://youtu.be/b-KyVgcJNcAചെന്നൈയിൽ 500 കോടി രൂപ മുതൽ മുടക്കിൽ വിപുലീകരണ പദ്ധതികളുമായി ഫ്രഞ്ച്…

https://youtu.be/KmhEQ3CLUIEകാലാവധി കഴിഞ്ഞ ചേരുവകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ചൈനയിൽ സ്റ്റാർബക്സ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടികിഴക്കൻ ചൈനീസ് നഗരമായ വുക്സിയിലെ രണ്ട് ഔട്ട്ലെറ്റുകളാണ് യുഎസ് കോഫി ശൃംഖലയായ സ്റ്റാർബക്സ്…

https://youtu.be/DJyMKR2ulU8ചെന്നൈയിലെ AI School Of India, ഇന്ത്യയിലെ ആദ്യത്തെ Artificial Intelligence Lab അവതരിപ്പിച്ചുArtificial Intelligence for Coding പഠനത്തിനുമായി ഒരു ആഗോള പാഠ്യപദ്ധതി നടപ്പാക്കുംAI LAB-ന്…

https://youtu.be/H2re5givUE4 ചെന്നൈ Le Meridien ഹോട്ടൽ സ്വന്തമാക്കി MGM Healthcare Private LimitedLe Meridien ബ്രാൻഡിൽ ഹോട്ടൽ പ്രവർത്തിപ്പിക്കുന്ന Appu Hotels Limited ആണ് MGM ഏറ്റെടുത്തത്ചെന്നൈയിലും…

https://www.youtube.com/watch?v=dcGpfgZUNOU ചെന്നൈയിൽ 2500 കോടി രൂപ നിക്ഷേപം നടത്താൻ Adani Group 2500 കോടി രൂപ മുടക്കി ഹൈപ്പർ സ്കെയിൽ ഡാറ്റ സെന്റർ അദാനി ഗ്രൂപ്പ് സ്ഥാപിക്കും…

https://youtu.be/FFhY5Is4IfY തമിഴ്നാട്ടിൽ 5000 കോടി രൂപയുടെ നിക്ഷേപവുമായി Tata Group സ്മാർട്ട്ഫോൺ കംപോണന്റ് പ്ലാന്റ് നിർമാണത്തിനാണ് നിക്ഷേപം Hosur ഇൻഡസ്ട്രിയൽ കോംപ്ലക്സിലാണ് പ്ലാന്റ് നിർമിക്കുക Tata Electronics…