വാട്സാപ്പില്‍ അഡ്വര്‍ടൈസ്മെന്റ് ഓപ്ഷന്‍ നല്‍കാനുള്ള നീക്കം ഫേസ്ബുക്ക് താല്‍കാലികമായി മരവിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് വഴി മറ്റ് റവന്യു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ബിസിനസ് അഡ്വര്‍ട്ടൈസ്മെന്റ് വാട്സാപ്പില്‍ ഉള്‍പ്പെടുത്താന്‍ ഫേസ്ബുക്ക് പദ്ധതിയിടുന്നു.  ഇന്ത്യയില്‍ 40 കോടി യൂസേഴ്‌സാണ് വാട്‌സാപ്പിനുള്ളത്. 2019ലെ ഫേസ്ബുക്ക് മാര്‍ക്കറ്റിങ്ങ് സമ്മിറ്റിലാണ് വാട്‌സാപ്പില്‍ പരസ്യം നല്‍കുമെന്ന് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

Share.

Comments are closed.

Exit mobile version