ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സര്‍വീസായി Reliance Jio. 2019 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 1350 കോടി രൂപയുടെ നെറ്റ് പ്രോഫിറ്റാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 62.5 % വളര്‍ച്ചയാണ് Reliance Jio നേടിയത്. നിലവില്‍ 37 കോടി യൂസേഴ്സാണ് ജിയോയ്ക്കുള്ളത്. ‘the driver of digital revolution’ എന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോയെ വിശേഷിപ്പിച്ചത്.

Share.

Comments are closed.

Exit mobile version