മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണല്‍സിനുമായി വീഡിയോ മൊഡ്യൂള്‍ തയാറാക്കാന്‍ TikTok. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ചാണ് പദ്ധതി. കമ്മ്യൂണിക്കേഷന്‍, സ്ട്രാറ്റജി, മാര്‍ക്കറ്റിങ്ങ് തുടങ്ങിയവയിലാണ് വീഡിയോ മൊഡ്യൂള്‍ തയാറാക്കുന്നത്. 2019ല്‍ ഇ-ലേണിങ്ങ് വ്യാപകമാക്കുന്നതിനായി #EduTok എന്ന പ്രോഗ്രാം ടിക്ക് ടോക്ക് ഇറക്കിയിരുന്നു. #EduTok പ്രോഗ്രാമിന് 48.7 ബില്യണ്‍ വ്യൂസാണ് ലഭിച്ചത്.