അഞ്ചു വര്‍ഷത്തിനകം 10,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇറക്കാന്‍ Amazon. 40% ഡെലിവെറി വാഹനങ്ങളും ഇലക്ട്രിക്ക് ആക്കുമെന്ന് Flipkart അറിയിച്ചതിന് പിന്നാലെയാണ് നീക്കം. ഡല്‍ഹി, ഹൈദരാബാദ്, ബെംഗലൂരു എന്നിവിടങ്ങളില്‍ Flipkart ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇറക്കിയിരുന്നു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളാകും ഉപയോഗിക്കുക. ക്ലൈമറ്റ് പ്ലഡ്ജില്‍ Amazon ഒപ്പുവെച്ച പ്രകാരം 2030നകം ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തിലിറക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version