500 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ ഡല്‍ഹിയില്‍ പ്ലാന്റൊരുക്കാന്‍ Samsung. സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേയും മറ്റ് ഇലക്ട്രോണിക്സ് ഡിവൈസുകളും നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ഗാഡ്ജറ്റുകള്‍ നിര്‍മ്മിക്കുന്നതിനും ഡല്‍ഹിയില്‍ ടാക്സ് ഇളവുകള്‍ കമ്പനിയ്ക്ക് ലഭിക്കാനും ഇത് സഹായകരമാകും. 2018ല്‍ Samsung കമ്പനിയുടെ ഏറ്റവും വലിയ മാനുഫാക്ച്ചറിങ്ങ് പ്ലാന്റ് നോയിഡയില്‍ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ പ്ലെയറാണ് Samsung. 50 കോടി യൂസേഴ്സാണ് ഇന്ത്യയില്‍ സാംസങ്ങിനുള്ളത്.
500 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ ഡല്‍ഹിയില്‍ പ്ലാന്റൊരുക്കാന്‍ Samsung
Related Posts
Add A Comment