UPI സേവനം ലഭ്യമാക്കാന്‍ Jio. UPI സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ ടെലികോം ഓപ്പറേറ്ററാണ് Jio. Google Pay ഉള്‍പ്പടെയുള്ള പേയ്മെന്റ് പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനൊരുങ്ങുകയാണ് Reliance Jio. 370 മില്യണ്‍ യൂസേഴ്സാണ് നിലവില്‍ ജിയോയ്ക്കുള്ളത്. തിരഞ്ഞെടുക്കപ്പെട്ട യൂസേഴ്സിന് മാത്രമേ ആദ്യഘട്ടത്തില്‍ സേവനം ലഭിക്കൂവെന്നും Jio.

Share.

Comments are closed.

Exit mobile version