കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുമായി ടൂറിസം ശക്തിപ്പെടുത്താന്‍ അബുദാബി. Etihad Airways, Air Arabia എന്നിവ ചേര്‍ന്നാണ് Air Arabia Abudhabi എന്ന സര്‍വീസ് ആരംഭിക്കുന്നത്. രണ്ട് ലോ ഫെയര്‍ എയര്‍ലൈനുകളാണ് അബുദാബി ടൂറിസം മേഖല ലക്ഷ്യമിട്ട് വരുന്നത്. പുതിയ മാര്‍ക്കറ്റുകളില്‍ ആക്സസ് സാധ്യമാക്കുകയാണ് ലക്ഷ്യം. ജര്‍മ്മനിയുടെ FTI ഗ്രൂപ്പില്‍ അബുദാബി ഹോള്‍ഡിങ്ങ് 788 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.
Related Posts
			
				Add A Comment			
		
	
	