സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഇന്‍ക്യുബേഷന്‍ സ്പെയ്സുമായി കേരള സര്‍ക്കാര്‍. പാലക്കാട് ഗവണ്‍മെന്റ് പോളിടെക്ക്നിക്ക് കോളേജിലാണ് ഇന്‍ക്യുബേഷന്‍ സ്പെയ്സ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2500 സ്‌ക്വയര്‍ഫീറ്റ് ഫാബ് ലാബ് സ്പെയ്സും 2500 സ്‌ക്വയര്‍ഫീറ്റ് ഇന്‍ക്യുബേഷന്‍ സ്പെയ്സുമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ക്യുബൈഷന്‍ സ്പെയ്സ് ഉദ്ഘാടനം ചെയ്യും.

Share.

Comments are closed.

Exit mobile version