സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലേണിങ്ങ് & ഡെവലപ്പ്മെന്റ് വര്‍ക്ക് ഷോപ്പുമായി KSUM. ബ്രാന്റ് സ്ട്രാറ്റജി, റവന്യു മോഡല്‍സ് എന്നിവയിലാണ് വര്‍ക്ക് ഷോപ്പ് നടത്തുന്നത്. കോര്‍പ്പറേറ്റ് ട്രെയിനറും സെയില്‍സ് ഇവാന്‍ജലിസ്റ്റുമായ ഡോ. ഷാജു പി ഉണ്ണി സെഷനുകള്‍ നയിക്കും. ജനുവരി 30,31 തീയതികളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള KSUM ഓഫീസിലാണ് പ്രോഗ്രാം.  വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://bit.ly/2NQPyKY എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share.

Comments are closed.

Exit mobile version