ഇന്ത്യന്‍ റീട്ടെയില്‍ പേയ്മെന്റ് & ഹാര്‍ഡ് വെയര്‍ കമ്പനിയായ പൈന്‍ ലാബ്സില്‍ നിക്ഷേപം നടത്തി MasterCard. ക്യാഷ്ലെസ്, കാര്‍ഡ് & റിയല്‍ടൈം പേയ്മെന്റ്സ് വ്യാപകമാക്കാനാണ് നീക്കം. 2016ല്‍ കോണ്ടാക്റ്റ്ലെസ് പേയ്മെന്റ് ലോഞ്ച് ചെയ്യാന്‍ ഇരുകമ്പനികളും സഹകരിച്ചിരുന്നു.

30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പേയ്മെന്റുകളാണ് ഓരോ വര്‍ഷവും പൈന്‍ ലാബ്സ് പ്രൊസസ്സ് ചെയ്യുന്നത്. നാലര ലക്ഷം നെറ്റ് വര്‍ക്കിങ്ങ് പോയിന്റുകളിലായി 1.4 ലക്ഷം വ്യാപാരികള്‍ക്ക് സേവനം നല്‍കുന്നുണ്ടെന്നും പൈന്‍ ലാബ്സ്.

Share.

Comments are closed.

Exit mobile version