ഹൈസ്പീഡ് ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിളുമായി One Electric. രാജ്യത്തെ റോഡുകളുടെ കണ്ടീഷന് അനുസരിച്ചുള്ള വാഹനമാണ് KRIDN. 90 kmph ടോപ്പ് സ്പീഡുള്ള മോട്ടോര്‍സൈക്കിള്‍ ഒറ്റച്ചാര്‍ജ്ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കും. വാഹനത്തിന്റെ ചേസിസ് ഉള്‍പ്പടെ പ്രാദേശികമായി നിര്‍മ്മിച്ചതാണെന്നും കമ്പനി. ഈ വര്‍ഷം മാര്‍ച്ചില്‍ വാഹനം ഡല്‍ഹിയില്‍ ലോഞ്ച് ചെയ്യുമെന്ന് One Electric.

Share.

Comments are closed.

Exit mobile version