ഫ്രോഡ് ട്രാന്‍സാക്ഷനുകള്‍ തടയാന്‍ Paytm Payments Bank.  യൂസറിന്റെ ഫോണില്‍ ഫ്രോഡ് ആപ്പുകളുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചു. സംശയകരങ്ങളായ ആക്ടിവിറ്റികള്‍ ബ്ലോക്ക് ചെയ്യുന്നതിനായി AI ടെക്നോളജിയും ഉപയോഗിക്കും. ഏറ്റവും പുതിയ സൈബര്‍ സെക്യൂരിറ്റി ഫീച്ചറുകളാണ് ഉപയോഗിക്കുന്നതെന്ന് Paytm. 200 സൈബര്‍ സെക്യൂരിറ്റി എക്സ്പര്‍ട്ടുകളുള്ള ടീമാണ് കമ്പനിക്കുള്ളത്.

Share.

Comments are closed.

Exit mobile version