രാജ്യത്തെ മീഡിയ ലിറ്ററസി പ്രമോട്ട് ചെയ്യാന്‍ 7 കോടിയുടെ ഗ്രാന്റുമായി Google. ന്യൂസ് ലിറ്ററസി ഓര്‍ഗനൈസേഷനായ ഇന്റര്‍ന്യൂസിന് ഗ്രാന്റ് നല്‍കുമെന്നും Google. ന്യൂസ് ലിറ്ററസി വര്‍ധിപ്പിക്കുന്നതിനും വ്യാജ വാര്‍ത്തകള്‍ തടയുന്നതിനും വേണ്ടിയാണ് നീക്കം. ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മീഡിയ രംഗത്തെ വിദഗ്ധരുമായി യൂസേഴ്സിന് ഇന്ററാക്ട് ചെയ്യാനുള്ള അവസരവും Google ഒരുക്കുന്നുണ്ട്.
രാജ്യത്തെ മീഡിയ ലിറ്ററസി പ്രമോട്ട് ചെയ്യാന്‍ 7 കോടിയുടെ ഗ്രാന്റുമായി Google
Related Posts
Add A Comment