റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കാന്‍ Reliance. ടാറിന് പകരം പ്ലാസ്റ്റിക്ക് എത്തുന്നതോടെ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് Reliance. പ്ലാസ്റ്റിക്ക് വേസ്റ്റ് കുറയ്ക്കാനും ക്വാളിറ്റിയുള്ള റോഡ് നിര്‍മ്മിക്കാനും സഹായകരം. NHAI മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴയും മണ്ണിടിച്ചിലും ഇത്തരം റോഡുകളെ ബാധിക്കില്ലെന്നും Reliance. 50 ടണ്‍ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് റായ്ഗഡില്‍ 40 കിലോമീറ്റര്‍ റോഡ് Reliance നിര്‍മ്മിച്ചിരുന്നു.

Share.

Comments are closed.

Exit mobile version