ടിക്ക്‌ടോക്കിന്റെ മാര്‍ക്കറ്റ് കയ്യടക്കാന്‍ ഗൂഗിളിന്റെ Tangi App. 60 സെക്കണ്ട് ദൈര്‍ഘ്യമുള്ള യൂസര്‍ ക്രിയേറ്റഡ് വീഡിയോകള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ഗൂഗിളിന്റെ Area 120 ടീമാണ് ആപ്പ് ക്രിയേറ്റ് ചെയ്തത്. ആപ്പിള്‍ സ്റ്റോറിലൂടെയും വെബ്സൈറ്റ് വഴി നേരിട്ടും Tangi ആക്സസ് ചെയ്യാം. ഇന്‍സ്റ്റാഗ്രാമിനേക്കാള്‍ മികച്ച പെര്‍ഫോമന്‍സുമായി ടിക്ക്ടോക്ക് മുന്നേറുന്ന വേളയിലാണ് പുതിയ ആപ്പുമായി ഗൂഗിള്‍ എത്തുന്നത്.

Share.

Comments are closed.

Exit mobile version