‘ഇ- പാര്‍ക്കിങ്’ സേവനം വ്യാപിപ്പിക്കാന്‍ ദുബായ്. പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. ടച്ച് സ്‌ക്രീന്‍ എനേബിള്‍ഡായ പാര്‍ക്കിങ് മീറ്ററില്‍ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി യൂസര്‍ക്ക് ടിക്കറ്റ് എടുക്കാം. ഇതോടെ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ടിക്കറ്റ് ഡിസ്‌പ്ലേ ചെയ്യേണ്ടി വരില്ല. പബ്ലിക്ക് പോള്‍ അനാലിസിസിന് ശേഷമാണ് ദുബായ് ആര്‍ടിഎയുടെ പുതിയ നീക്കം.

Share.

Comments are closed.

Exit mobile version