whats app pay ഇന്ത്യയിലെത്തിക്കാന്‍ facebook. upi ഇന്റര്‍ഫേസ് വഴി വാട്സാപ്പ് മെസേജിങ്ങ് പോലെ പണമയയ്ക്കാനും സഹായിക്കുന്ന സേവനമാണിത്. മുന്‍നിര മാര്‍ക്കറ്റുകളായ ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രസീല്‍, എന്നീ രാജ്യങ്ങളില്‍ 6 മാസത്തിനകം whats app pay എത്തിക്കുകയാണ് ലക്ഷ്യം.
2018ല്‍ ഇന്ത്യയില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഡിജിറ്റല്‍ പേയ്മെന്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മെസഞ്ചറിലും പേയ്മെന്റ്സ് ഇന്റര്‍ഫേസ് ഇന്റഗ്രേറ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും facebook.