9 കോടിയുടെ ഫണ്ടിങ്ങ് നേടി കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പായ Entri. ലോക്കല്‍ ലാങ്വേജ്, കോംപറ്റേറ്റീവ് എക്‌സാം എന്നിവയ്ക്ക് വേണ്ടിയുള്ള ലേണിങ്ങ് ആപ്പാണ് Entri. വെഞ്ച്വര്‍ ഇന്‍വെസ്റ്റ്മെന്റ് ഫേമായ Good Capital ആണ് നിക്ഷേപം നടത്തിയത്. Meesho, SimSim എന്നീ സ്റ്റാര്‍ട്ടപ്പുകളിലും Good Capital നിക്ഷേപം നടത്തിയിട്ടുണ്ട്.  ബോസ്റ്റണിലെ ലേണ്‍ ലോഞ്ച് ആക്സിലറേറ്ററിന്റെ ഭാഗമായ Entri 2017ലാണ് ആരംഭിച്ചത്

Share.

Comments are closed.

Exit mobile version