സംരംഭം എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട പ്രധാന ഘടകങ്ങളില്‍ ഒന്നാണ് മികച്ച ആശയം. സംരംഭത്തില്‍ വിജയികളായവര്‍ മുതല്‍ ബിസിനസ് ലോകത്തെ വിദഗ്ധരുടെ അഭിപ്രായത്തില്‍ നിന്നും വരെ ആശയത്തിന്റെ സ്പാര്‍ക്ക് ലഭിക്കും. എന്നാല്‍ ആശയങ്ങളുടെ പറുദീസയായ മികച്ച പുസ്തകങ്ങളില്‍ നിന്നും ഹൈ പൊട്ടന്‍ഷ്യലുള്ള സംരംഭക ആശയങ്ങള്‍ നമുക്ക് ലഭിക്കും എന്നതില്‍ സംശയമില്ല. സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന പുസ്തകങ്ങള്‍ ഏതൊക്കെയന്ന് ഒന്ന് നോക്കാം.
ലൈഫ് & വര്‍ക്ക്
പേര്: മൈ ലൈഫ് ആന്‍ഡ് വര്‍ക്ക് : ആന്‍ ഓട്ടോബയോഗ്രഫി ഓഫ് ഹെന്റി ഫോര്‍ഡ്
Author: ഹെന്റി ഫോര്‍ഡ്
ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഫൗണ്ടര്‍ എഴുതിയ പുസ്തകം സക്സസ്ഫുളായ ബിസിനസ് സ്ട്രാറ്റജികള്‍ പറഞ്ഞു തരുന്നു
ദ $ 100 സ്റ്റാര്‍ട്ടപ്പ്
ദ $ 100 സ്റ്റാര്‍ട്ടപ്പ് : ഫയര്‍ യുവര്‍ ബോസ്, ഡു വാട്ട് യു ലൗവ് ആന്‍ഡ് വര്‍ക്ക് ബെറ്റര്‍ ടു ലിവ് മോര്
Author: Chris Guillebeau
നൂറ് ഡോളറിന് താഴെ മുതല്‍ മുടക്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചവരുടെ ഇന്‍പുട്ടുകള്‍ നല്കുന്ന ബുക്ക്
ഓണ്ട്രപ്രണര് 5 പിഎം ടു 9 എഎം
പേര്: ഓണ്ട്രപ്രണര് 5 പിഎം ടു 9 എഎം: ലോഞ്ചിങ്ങ് എ പ്രോഫിറ്റബിള്‍ സ്റ്റാര്‍ട്ടപ്പ് വിത്തൗട്ട് ക്വിറ്റിങ്ങ് യുവര്‍ ജോബ്
Authors: Kanth Miriyala and Reethika Sunder
ജോലിക്കൊപ്പം ഒരു വരുമാനം വേണ്ടവര്‍ക്ക് മികച്ച ഗൈഡന്‍സ് നല്കുന്ന ബുക്ക്
ബിസിനസ് അറ്റ് ദ സ്പീഡ് ഓഫ് തോട്ട്
പേര്: ബിസിനസ് അറ്റ് ദ സ്പീഡ് ഓഫ് തോട്ട് : സക്സീഡിങ്ങ് ഇന്‍ ഡിജിറ്റല്‍ ഇക്കണോമി
Author: ബില്‍ ഗേറ്റ്സ്
ഓണ്ട്രപ്രണര്ഷിപ്പില് ടെക്നോളജിയുടെ പ്രാധാന്യം വ്യക്തമാക്കുകയാണ് മൈക്രോസോഫ്റ്റ് ഫൗണ്ടര്‍ ബില്‍ ഗേറ്റ്സ്
സീറോ ടു വണ്‍
പേര്: സീറോ ടു വണ്‍ : നോട്ട് ഓണ്‍ സ്റ്റാര്‍ട്ടപ്പ്സ് , ീൃ ഹൗ ടു ബിള്‍ഡ് ദ ഫ്യൂച്ചര്‍
Author: Peter Thiel and Blake Mastser
ഐഡിയേഷന്‍ സ്റ്റേജിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ഗൈഡ്
ബിഫോര്‍ യു സ്റ്റാര്‍ട്ട് അപ്പ്
പേര്: ബിഫോര്‍ യു സ്റ്റാര്‍ട്ടപ്പ് : ഹൗ ടു പ്രിപ്പെയര്‍ ടു മേയ്ക്ക് യുവര്‍ സ്റ്റാര്‍ട്ടപ്പ് ഡ്രീം എ റിയാലിറ്റി
Author: പങ്കജ് ഗോയല്‍
മികച്ച ടീം, ഫിനാന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് എന്നിവ വാര്‍ത്തെടുക്കാന്‍ സഹായകരം
ദ ലീന്‍ സ്റ്റാര്‍ട്ടപ്പ്
പേര്: ദ ലീന്‍ സ്റ്റാര്‍ട്ടപ്പ് : ഹൗ കോണ്‍സ്റ്റന്റ് ഇന്നൊവേഷന് ക്രിയേറ്റ്സ് റാഡിക്കലി സക്സ്സസ്ഫുള്‍ ബിസിനസ്
Author: എറിക്ക് റൈസ്
ഇന്നൊവേഷനും ബിസിനസിന് വേണ്ട കൃത്യമായ അപ്രോച്ചും മനസിലാക്കി തരുന്നു
സ്റ്റാര്‍ട്ടപ്പ് ഈസി (പാര്‍ട്ട് 1)
പേര് : സ്റ്റാര്‍ട്ടപ്പ് ഈസി പാര്‍ട്ട് 1: ദ എസന്‍ഷ്യല്‍സ്
Author: ശിശിര്‍ ഗുപ്ത
ആരംഭ ഘട്ടത്തില്‍ മിക്ക ഫൗണ്ടേഴ്സും അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുന്ന ബുക്ക്