Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മുജ്തബ ഖമനയിയുടെ രഹസ്യ സ്വത്ത്
Trending

മുജ്തബ ഖമനയിയുടെ രഹസ്യ സ്വത്ത്

ഇറാൻ പരമോന്നത നേതാവായി മുജ്തബ ഖമനയി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിദേശത്തുള്ള കോടികളുടെ ആസ്തി വിവരം പുറത്തുവരുന്നത്. ലണ്ടൻ, ദുബായ്, കാനഡ എന്നിവിടങ്ങളിലായി ബിനാമി പേരുകളിലും ഷെൽ കമ്പനികളിലുമായാണ് ഈ സ്വത്തുക്കൾ നിയന്ത്രിക്കപ്പെടുന്നത്.
News DeskBy News Desk12 March 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇറാൻ പരമോന്നത നേതാവായി സ്ഥാനമേറ്റ മകൻ മുജ്തബ ഖമനയിയുടെ വിദേശത്തുള്ള വമ്പിച്ച സ്വത്തുശേഖരത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലണ്ടനിലെ ആഡംബര മന്ദിരങ്ങൾ, ദുബായിലെ വില്ലകൾ, യൂറോപ്പിലുടനീളമുള്ള ഹോട്ടലുകൾ തുടങ്ങി ഏകദേശം 27,500 കോടി രൂപയുടെ ആസ്തി മുജ്തബയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിതാവ് ആയത്തുല്ല ഖമനയിയുടെ മരണശേഷം അധികാരം ഏറ്റെടുത്തതോടെയാണ്, ഭരണകൂടത്തിലെ ഉന്നതർക്ക് വിദേശരാജ്യങ്ങളിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ വീണ്ടും അന്വേഷണങ്ങളും ചർച്ചകളും സജീവമായത്.

Mojtaba Khamenei secret assets Bloomberg report

യുകെ, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സാമ്പത്തിക സാമ്രാജ്യം ബിനാമി പേരുകളിലും ഷെൽ കമ്പനികൾ വഴിയുമാണ് നിയന്ത്രിക്കപ്പെടുന്നതെന്ന് അമേരിക്കൻ മാധ്യമമായ ബ്ലൂംബെർഗ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. ഖമനയി കുടുംബത്തിന്റെ സ്വാധീനം വെറും രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സങ്കീർണ്ണമായ നിക്ഷേപങ്ങളിലൂടെയും സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലോകമെമ്പാടും പടർന്നു പന്തലിച്ചതാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. സുതാര്യമല്ലാത്ത ഇടപാടുകൾ ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ കൃത്യമായ ആസ്തി ഇനിയും ഉയരാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു

A Bloomberg investigation reveals a massive ₹27,500 crore ($3.3B) overseas property network linked to Iran’s new Supreme Leader Mojtaba Khamenei across London and Dubai.

Ali Ansari Iranian businessman sanctions banner Bloomberg Mojtaba Khamenei investigation Dubai luxury villas Iran elite Iran Supreme Leader secret wealth IRGC financial network Europe London properties linked to Khamenei Mojtaba Khamenei net worth 2026
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

23 May 2026

മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച

23 May 2026

ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
  • മോദി-റൂബിയോ കൂടിക്കാഴ്ച, ആഗോള പ്രതിസന്ധികൾ ചർച്ച
  • ട്രംപിന്റെ പുതിയ ഗ്രീൻ കാർഡ് നിബന്ധനകൾ അറിയാം
  • ഹൈദരാബാദിൽ സെയിൽസ് – സർവീസ് സെന്റർ ആരംഭിക്കാൻ ടെസ്‌ല
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil