Google Pay, PayTm യൂസേഴ്സിന് മുന്നറിയിപ്പുമായി ഡല്‍ഹി പോലീസ്. സൈബര്‍ക്രൈം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. മെസേജായി വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കോളിലൂടെയുള്ള നിര്‍ദ്ദേശപ്രകാരം ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യരു തെന്നും അറിയിപ്പ്. KYC SMSല്‍ തന്നിരിക്കുന്ന നമ്പറില്‍ വിളിക്കാതിരിക്കുക. ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുതെന്നും ഡല്‍ഹി പോലീസ്.