ഗൂഗിള്‍ പ്ലേ സ്റ്റോറിന് സമാനമായ പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍. Xiaomi, Huawei Business Group, Oppo, Vivo എന്നീ കമ്പനികള്‍ ചേര്‍ന്നാണ് പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത്. Global Developer Service Alliance (GDSA) സ്ഥാപിച്ച് അതുവഴി ആപ്പ് ഡവലപ്പേഴ്സിന് മാര്‍ക്കറ്റ്പ്ലേയ്സ് ഒരുക്കും.

ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ എന്നിവയടക്കം 9 രാജ്യങ്ങളിലാണ് ആദ്യം പ്ലാറ്റ്ഫോം അവതരിപ്പിക്കുക. നിലവില്‍ xiaomi ആണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൊബൈല്‍ ബ്രാന്റ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version