സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 28000 സ്റ്റാര്‍ട്ടപ്പുകള്‍. ഈ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 27916 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT അംഗീകാരം ലഭിച്ചു. 2016ലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പ്രോഗ്രാം ആരംഭിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകളില്‍ 800 എണ്ണം രാജസ്ഥാനില്‍ നിന്ന്. സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപിക്കാനായി 10,000 കോടിയുടെ fund of funds ആണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്

Share.

Comments are closed.

Exit mobile version