Venture Catalystന്റെ നിക്ഷേപം നേടി AI സ്റ്റാര്‍ട്ടപ്പ് Altor. IoT & AI എനേബിള്‍ഡ് സ്മാര്‍ട്ട് ഹെല്‍മറ്റ് മേക്കര്‍ കമ്പനിയാണ് Altor. രാജ്യത്തെ ആദ്യ ഇന്റഗ്രേറ്റഡ് ഇന്‍ക്യുബേറ്റര്‍ & ആക്സിലറേറ്റര്‍ പ്ലാറ്റ്ഫോമാണ് Venture Catalysts. കമ്പനികള്‍ക്ക് ‘in vehicle data’ നല്‍കുന്നതിനൊപ്പം പ്രൊട്ടക്ടീവ് റൈഡിങ്ങ് ഗിയേഴ്സ് യൂസേഴ്സിന് നല്‍കുകയാണ് കമ്പനി.
കണക്ടഡ് മൊബിലിറ്റി സൊലൂഷ്യന്‍സിന് മാര്‍ക്കറ്റിന് പൊട്ടന്‍ഷ്യലുണ്ടെന്ന് venture catalyst കോ ഫൗണ്ടര്‍ ഡോ. അപൂര്വ്വ് രഞ്ജന്‍ ശര്‍മ്മ. 2025 ആകുമ്പോള്‍ 47 കോടി കണക്ടഡ് വാഹനങ്ങള്‍ നിരത്തിലിറങ്ങും.