ഫേസ്ബുക്കിന് 27.5 കോടി ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 250 കോടി ആക്ടീവ് യൂസേഴ്സില്‍ നിന്നാണ് ഇത്രയധികം ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുന്നത്. ആകെ യൂസേഴ്സിന്റെ 11 ശതമാനമാണ് ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍. മുന്‍ വര്‍ഷത്തെക്കാള്‍ 9 % അധികം വളര്‍ച്ചയാണ് ആഗോള ഡെയ്ലി ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തില്‍ വന്നിരിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് Facebook മികച്ച വളര്‍ച്ച നേടിയത്.
ഫേസ്ബുക്കിന് 27.5 കോടി ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകളുണ്ടെന്ന് റിപ്പോര്‍ട്ട്
By News Desk1 Min Read
Related Posts
Add A Comment