Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ
News Update

ആദ്യ വന്ദേ ഭാരത് ചരക്ക് ട്രെയിൻ

വന്ദേ ഭാരത് യാത്രാ ട്രെയിനുകൾക്കു പിന്നാലെ, അതിവേഗ ചരക്കുനീക്കത്തിനായി 'വന്ദേ ഭാരത് ഫ്രൈറ്റ് ഇഎംയു' ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ. ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഈ ആഴ്ച പുറത്തിറക്കും.
News DeskBy News Desk31 March 2026Updated:31 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യാത്രാ ട്രെയിൻ രംഗത്ത് വൻ വിജയം സൃഷ്ടിച്ച വന്ദേ ഭാരതിന് പിന്നാലെ, അതിവേഗ ചരക്കുനീക്കത്തിനായി ‘വന്ദേ ഭാരത് ഫ്രൈറ്റ് ഇഎംയു’ (Vande Bharat Freight EMU) ട്രെയിനുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഈ ആഴ്ച പുറത്തിറക്കും. ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ (RDSO) നേതൃത്വത്തിൽ ട്രെയിനിന്റെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കും.

Vande Bharat Freight Train

അതിവേഗം, അത്യന്താധുനികം
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ ചരക്ക് ട്രെയിനുകൾ. നിലവിൽ ഇന്ത്യയിലെ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 100 കിലോമീറ്ററിൽ താഴെയാണ്. അതുകൊണ്ടുതന്നെ വന്ദേ ഭാരത് കാർഗോ വരുന്നത് പാഴ്സൽ നീക്കത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇ-കോമേഴ്സ് ഉൽപ്പന്നങ്ങളും മറ്റ് അവശ്യസാധനങ്ങളും അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ശേഷിയുള്ള 16 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക.

സവിശേഷതകൾ
1800 മില്ലീമീറ്റർ വീതിയുള്ള ഓട്ടോമാറ്റിക് ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ വഴി ചരക്കുകൾ വേഗത്തിൽ കയറ്റാനും ഇറക്കാനും സാധിക്കും. മരുന്നുകൾ, പാൽ, പച്ചക്കറികൾ എന്നിവ കേടുകൂടാതെ കൊണ്ടുപോകാനായി താപനില നിയന്ത്രിക്കാവുന്ന സംവിധാനമുള്ള റീഫർ കണ്ടെയ്‌നറുകളും ഒരുക്കും. ന്യൂമാറ്റിക് റോളർ ഫ്ലോർ ആണ് മറ്റൊരു സവിശേഷത. ചരക്കുകൾ മെഷീനുകൾ ഉപയോഗിച്ച് വേഗത്തിൽ നീക്കാൻ സഹായിക്കുന്ന ഫ്ലോറാണിത്.

ആദ്യ സർവീസ് ഡൽഹി-മുംബൈ റൂട്ടിൽ
സമയലാഭവും സുരക്ഷയുമാണ് വന്ദേ ഭാരത് ചരക്ക് ട്രെയിനുകളുടെ പ്രധാന ആകർഷണം. ഡൽഹി എൻസിആർ – മുംബൈ റൂട്ടിലായിരിക്കും ആദ്യ സർവീസ് ആരംഭിക്കുക. റോഡ് വഴിയുള്ള ചരക്ക് നീക്കത്തേക്കാൾ അതിവേഗം സാധനങ്ങൾ എത്തിക്കാനാകും എന്നതിനാൽ മിക്ക കമ്പനികളും വന്ദേ ഭാരതിലേക്കു മാറുമെന്നാണ് വിലയിരുത്തൽ. ഇത് റെയിൽവേയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും.

പരീക്ഷണ ഘട്ടം
ആർഡിഎസ്ഓയുടെ നേതൃത്വത്തിൽ ഓസിലേഷൻ ടെസ്റ്റിംഗ്, എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് (EBD) പരിശോധന, പൂർണ്ണഭാരം കയറ്റിയുള്ള പെർഫോമൻസ് വിലയിരുത്തൽ എന്നിവ നടത്തും. പരീക്ഷണങ്ങൾ വിജയകരമായാൽ രാജ്യത്തെ മറ്റ് തിരക്കേറിയ വാണിജ്യ ഇടനാഴികളിലേക്കും ഈ സർവീസുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആധുനിക ലോജിസ്റ്റിക്സ് മേഖലയിൽ റെയിൽവേയുടെ കരുത്ത് തെളിയിക്കുന്ന നിർണ്ണായക നീക്കമായിരിക്കും ഇത്.

Indian Railways is set to revolutionize logistics with the Vande Bharat Freight EMU. Capable of 160 kmph, this high-speed cargo train features automatic doors and temperature control for e-commerce and essentials

banner Delhi-Mumbai freight corridor Digital logistics India High-speed cargo train India ICF Chennai Indian Railways Integral Coach Factory RDSO trials Vande Bharat Cargo features Vande Bharat Freight EMU Vande Bharat parcel service
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം

20 May 2026

ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്

20 May 2026

ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും

20 May 2026

മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി

20 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റോയൽ എൻഫീൽഡ് ഉത്പാദനം 18 മാസത്തിനകം ആരംഭിക്കണം
  • ആദ്യ സ്വകാര്യ മറൈൻ ഗ്യാസ് ടർബൈൻ ഹബ്ബ്
  • ബോയിംഗ് 787 സ്വിച്ച് യുഎസിൽ പരിശോധിക്കും
  • മോദിയുടെ മൗനത്തിന് മറുപടിയുമായി മലയാളി
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil