ഇന്ത്യന്‍ ഗ്രാമങ്ങളെ നന്നാക്കാന്‍ 6 AI പ്രൊജക്ടുകളുമായി Google. Google Research India lab ഇതിനായി ഗവേഷണം നടത്തുമെന്നും അറിയിപ്പ്. അക്കാഡമിക്ക് AI ഗവേഷകരുമായി ചേര്‍ന്നാണ് പ്രോഗ്രാം. HIV/AIDS റിസ്‌ക്കുള്ള കമ്മ്യൂണിറ്റിയില്‍ രോഗബാധ നിരക്ക് കുറയ്ക്കും. സിംഗപ്പൂര്‍ മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റി, Swasti എന്നിവര്‍ പ്രൊജക്ടിന് നേതൃത്വം നല്‍കും. അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യ സംരക്ഷണം.

Armman ഓര്‍ഗനൈസേഷന്‍ പ്രൊജക്ടില്‍ സഹകരിക്കും. ആരോഗ്യ-സംരക്ഷണം സംബന്ധിച്ച വിവരങ്ങളില്‍ കൃത്യത ഉറപ്പാക്കും. Khushibaby ഓര്‍ഗനൈസേഷന്‍ പ്രൊജക്ടിന്റെ ഭാഗമാകും. മഹാരാഷ്ട്രയില്‍ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റമുട്ടല്‍ പരിഹരിക്കാന്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് പ്രൊജക്ടിനൊപ്പം സഹകരിക്കും.

അണക്കെട്ടുകളില്‍ നിന്നുള്ള ജലസേചനം മെച്ചപ്പെടുത്തും. അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി & എന്‍വയണ്‍മെന്റ് പ്രൊജക്ടില്‍ സഹകരിക്കും. പ്രാദേശിക ഭാഷകള്‍ക്കായി ഓപ്പണ്‍ സോഴ്‌സ് ഇന്‍പുട്ട് ടൂള്‍സ് ക്രിയേറ്റ് ചെയ്യും. AI4Bharta, Storyweaver എന്നിവര്‍ പ്രൊജക്ടില്‍ സഹകരിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version