ഓട്ടോമാറ്റിക്കായി ലെയ്സ് വരെ കെട്ടുന്ന സ്മാര്‍ട്ട് സ്നീക്കറുമായി Nike.  NBA All-Star ബാസ്‌ക്കറ്റ് ബോള്‍ ഗെയിമിന്റെ വേളയിലാണ് സ്നീക്കര്‍ ഇറക്കിയിരിക്കുന്നത്. Nike Adapt BB 2.0 സ്നീക്കറിന് 400 ഡോളര്‍ വിലവരുമെന്നും റിപ്പോര്‍ട്ട്.  എയര്‍ സൂം ടര്‍ബോ കുഷ്യനിങ്ങുള്ള സ്നീക്കേഴ്സില്‍ ലൈറ്റും ചാര്‍ജ്ജ് ലെവല്‍ ചെക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. Nike adapt app വഴി സ്നീക്കേഴ്സിന്റെ പ്രവര്‍ത്തനം കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും.

Share.

Comments are closed.

Exit mobile version