ഡിജിറ്റല്‍ പേയ്മെന്റ് നടത്താന്‍ കണ്ണിന്റെ കൃഷ്ണമണി വരെ സ്കാന്‍ ചെയ്യാന്‍ സര്‍ക്കാര്‍. ഡിജിറ്റല്‍ പേയ്മെന്റ് സുരക്ഷയ്ക്കായി മള്‍ട്ടി ഫാക്ടര്‍ ഓതന്റിക്കേഷന് നടപ്പാക്കുകയാണ് ലക്ഷ്യം. ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍, ഐറിസ് സ്കാന്‍ തുടങ്ങി യൂസറിന്റെ ലൊക്കേഷന്‍ വരെ ഐഡന്റിഫൈ ചെയ്യും. ഈ വര്‍ഷം ജനുവരിയില്‍ മാത്രം നടന്നത് 1.3 ബില്യണ്‍ UPI ട്രാന്‍സാക്ഷനുകള്‍.
ഡിജിറ്റല്‍ പേയ്മെന്റ് : കണ്ണിന്റെ കൃഷ്ണമണി വരെ സ്കാന്‍ ചെയ്യാന്‍ സര്‍ക്കാര്‍
By News Desk1 Min Read
Related Posts
Add A Comment